കുറ്റ്യാടി: സംസ്ഥാന സര്‍ക്കാറിന്റെ 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിയുന്ന കുറ്റ്യാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് 14 ന് തറക്കല്ലിടും. കെട്ടിട
നിര്‍മാണത്തിന്റെ ഔപചാരിക ഉദ്ഘാടനം റവന്യൂ മന്ത്രി എ.പി.അനില്‍കുമാര്‍ നിര്‍വഹിക്കും. പാറക്കല്‍ അബ്ദുള്ള എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെ ജനപ്രതിനിധികളും വിവിധ പാര്‍ട്ടി നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുക്കും.















