
ആയഞ്ചേരി: താമരശ്ശേരി രാജീവന് (56) അന്തരിച്ചു. അച്ഛന്: പരേതനായ നാരായണക്കുറുപ്പ്. അമ്മ: കാര്‍ത്ത്യായനി അമ്മ. ഭാര്യ: ബീല (പാറാല്‍). മക്കള്‍: ശിവദേവ്, ആദി ദേവ് (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: അബ്ദുള്‍ റഷീദ് (ബാബു), ശശീന്ദ്രന് (സെക്രട്ടറി സിപിഎം
കുറ്റ്യാടിപ്പൊയില്‍ ബ്രാഞ്ച്), ബിന്ദു ( വയനാട്), ബീന (മുയിപ്പോത്ത്). സംസ്കാരം നാളെ കാലത്ത് 9മണിക്ക് ആയഞ്ചേരിയിലെ വീട്ടുവളപ്പില്‍















