<img class="size-full wp-image-23595 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/azhiyur-death-copy-1.jpg" alt="" width="600" height="582" /><strong>അഴിയൂര്‍</strong>: കോറോത്ത് റോഡിലെ കുന്നുമ്മല്‍ മീത്തല്‍ പ്രഭാകരന്‍ (55) അന്തരിച്ചു. ഭാര്യ: ശ്രീജ. മക്കള്‍: ആദിത്ത്, ആന്‍വിയ. അച്ഛന്‍: പരേതനായ അനന്തന്‍. അമ്മ: പരേതയായ നാണി. സഹോദരങ്ങള്‍: പ്രേമന്‍ (റിട്ട. ബിഎസ്എന്‍എല്‍), സുരേഷ് ബാബു, പുഷ്പ പ്രമീള, പ്രസീത.<img class="size-full wp-image-23512 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/global-ed.jpg" alt="" width="617" height="890" />