
വടകര: പഴങ്കാവ് ഫയര്‍സ്റ്റേഷന് സമീപം വടക്കെ പള്ളിയില്‍ ജാനു (83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വടക്കെ പള്ളിയില്‍ ബാലന്‍ ആണ് ഭര്‍ത്താവ്. മക്കള്‍: പ്രഭാകരന്‍ (റിട്ട.
അധ്യാപകന്‍ ഗുജറാത്തി സ്‌കൂള്‍), കാഞ്ചന (പുത്തന്‍തെരു), സജിത (പഴങ്കാവ്), രജനി (വെള്ളച്ചാല്‍), ഗിരീശന്‍ (റിട്ട.അധ്യാപകന്‍ തോടന്നൂര്‍ യുപി സ്‌കൂള്‍). മരുമക്കള്‍: ദാമോദരന്‍ (പുത്തന്‍തെരു), ദാമോദരന്‍ (പഴങ്കാവ്), ദേവരാജന്‍ (വെള്ളച്ചാല്‍), രാധ, ബിന്ദു. സഹോദരങ്ങള്‍: പരേതനായ എടയത്ത് ചാത്തു, കൃഷ്ണന്‍ മാസ്റ്റര്‍, എടയത്ത് ശ്രീധരന്‍ (റിട്ട. റൂറല്‍ ബാങ്ക്). സംസ്‌കാരം ഇന്ന് (തിങ്കള്‍) ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പില്‍.
















