വടകര: റിട്ട. അധ്യാപകന്‍ കുഞ്ഞ്യേരി ഗോപാലന്‍ (91-കീഴല്‍ ദേവി വിലാസം സ്‌കൂള്‍) അന്തരിച്ചു. ഭാര്യ: സൗമിനി. മക്കള്‍: ബാലാമണി, ജിതേഷ് കുമാര്‍ (വട്ടോളി), ജിജി (ഗവ. എല്‍പി
സകൂള്‍ ചേരാപുരം), ജിജിത്ത്. മരുമക്കള്‍: വിജയന്‍ പണിക്കോട്ടി, അജയന്‍ (റിട്ട. ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്), ബിജി, ബിനയ. സഹോദരങ്ങള്‍: അനന്തന്‍, ബാലന്‍, പരേതരായ ശങ്കരന്‍, നാരായണി. സംസ്‌കാരം ശനി രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.















