Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കല്ലാച്ചിയില്‍ മൗനജാഥയും അനുശോചനയോഗവും

December 28, 2024
in പ്രാദേശികം
A A
Share on FacebookShare on Twitter

നാദാപുരം: മുന്‍ പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ നാദാപുരത്ത് സര്‍വകക്ഷി അനുശോചനം. ഇതിന്റെ ഭാഗമായി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കല്ലാച്ചിയില്‍ മൗന ജാഥയും പൊതുയോഗവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഇ.കെ.വിജയന്‍ എംഎല്‍എ, സൂപ്പി നരിക്കാട്ടേരി, വി പി കുഞ്ഞികൃഷ്ണന്‍, അഡ്വ. എ സജീവന്‍, രജീ ന്ദ്രന്‍ കപ്പള്ളി, കെ ടി കെ ചന്ദ്രന്‍,ഹമീദ് വലിയണ്ടി, എംസി ദിനേശന്‍, വി.വി.റിനീഷ്, കെ.എം.രഘുനാഥ്, ദിനേശന്‍ സി.എച്ച്, കെ.ഇ.കരീം എന്നിവര്‍ സംസാരിച്ചു

 

RECOMMENDED NEWS

കാറില്‍ എംഡിഎംഎ: ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

കാറില്‍ എംഡിഎംഎ: ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

3 months ago
മനു ഭാക്കറിനും ഡി ഗുകേഷിനും ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരങ്ങള്‍

മനു ഭാക്കറിനും ഡി ഗുകേഷിനും ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരങ്ങള്‍

5 months ago
ലഹരി വിരുദ്ധ മാജിക് ഷോയുമായി രാജീവ് മേമുണ്ട

ലഹരി വിരുദ്ധ മാജിക് ഷോയുമായി രാജീവ് മേമുണ്ട

2 months ago

വഖഫ് ഭേദഗതിയിലൂടെ ബിജെപി ശ്രമിച്ചത് മുസ്ലിംവിരുദ്ധ അജണ്ട നടപ്പാക്കാന്‍: മുഖ്യമന്ത്രി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal