
അഴിയൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂര്‍ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു ബബിത്ത് തയ്യില്‍ (പ്രസിഡന്റ്), നവാസ് നെല്ലോളി, ഉണ്ണി
സജീഷ്, (വൈസ് പ്രസി.മാര്‍), രാജേഷ് അഴിയൂര്‍ (സെക്രട്ടറി), മുബാസ് കല്ലേരി, ബിറ്റു കുളങ്ങര (ജോ.സെക്രട്ടറിമാര്‍) മഹമൂദ് ഫനാര്‍ (ട്രഷര്‍) എന്നിവരാണ് ഭാരവാഹികള്‍. എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി ഫിറോസ് കാളണ്ടി, സാജിദ് നെല്ലോളി, ജയന്‍ അഭി, പവിത്രന്‍ അരവിന്ദന്‍, സരുണ്‍, രഗീഷ്, നൗഷര്‍, സിറാജ്, സമറം, സമീര്‍ എ.കെ, ജിത്തു, പ്രജീഷ്, മുത്തു അമ്പാടി എന്നിവരെ തെരഞ്ഞെടുത്തു. വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനു വേണ്ട നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
















