
പയ്യോളി: തച്ചന്‍കുന്നിലെ ഉമ്മിണിക്കണ്ടി സന്തോഷ് (59) അന്തരിച്ചു. അച്ഛന്‍: പരേതനായ കുഞ്ഞിക്കണ്ണന്‍. അമ്മ: ശാരദ. ഭാര്യ: നിഷ. മക്കള്‍: സിദ്ധാര്‍ഥ് (ദുബായ്), ഋഷിരാജ് (ഒമാന്‍).
മരുമക്കള്‍: ആതിര (കല്ലിക്കണ്ടി), മേഘ (പെരുവണ്ണാമൂഴി). സഹോദരങ്ങള്‍: സനല്‍കുമാര്‍
(തൊട്ടില്‍പ്പാലം), ശശികുമാര്‍ (തിക്കോടി), സതീഷ് കുമാര്‍ (ഖത്തര്‍). സംസ്‌കാരം ഇന്ന് (ചൊവ്വ) രാത്രി എട്ടുമണിക്ക് വീട്ടുവളപ്പില്‍.















