• Latest
  • Trending
കടകളുടെ ലൈസന്‍സ് റദ്ദാക്കും; വെളുപ്പിക്കല്‍ ക്രീമുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍

കടകളുടെ ലൈസന്‍സ് റദ്ദാക്കും; വെളുപ്പിക്കല്‍ ക്രീമുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍

November 24, 2026
ഉമ്മന്‍ചാണ്ടിയെ ഇടതുപക്ഷം പച്ചയ്ക്ക് വലിച്ചു കീറിയപ്പോള്‍ പ്രതിരോധിച്ചത് ഉണ്ണിത്താന്‍: ചാണ്ടി ഉമ്മന്‍

ഉമ്മന്‍ചാണ്ടിയെ ഇടതുപക്ഷം പച്ചയ്ക്ക് വലിച്ചു കീറിയപ്പോള്‍ പ്രതിരോധിച്ചത് ഉണ്ണിത്താന്‍: ചാണ്ടി ഉമ്മന്‍

November 24, 2026
പോളി ക്ലിനിക്കുകളിലെ അനധികൃത മരുന്നു വില്പനക്കെതിരെ നടപടി വേണം: കെപിപിഎ

പോളി ക്ലിനിക്കുകളിലെ അനധികൃത മരുന്നു വില്പനക്കെതിരെ നടപടി വേണം: കെപിപിഎ

November 24, 2026
ഇടറോഡുകളിലൂടെ ടിപ്പറുകള്‍ കുതിക്കുന്നു; ഭയന്ന് നാട്ടുകാര്‍

ഇടറോഡുകളിലൂടെ ടിപ്പറുകള്‍ കുതിക്കുന്നു; ഭയന്ന് നാട്ടുകാര്‍

November 24, 2026
ഭരണസമിതിയുടെ ഒളിച്ചുകളി അവസാനിപ്പിക്കുക; മണിയൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് എല്‍ഡിഎഫ് പ്രതിഷേധ മാര്‍ച്ച്

ഭരണസമിതിയുടെ ഒളിച്ചുകളി അവസാനിപ്പിക്കുക; മണിയൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് എല്‍ഡിഎഫ് പ്രതിഷേധ മാര്‍ച്ച്

November 24, 2026
കോണ്‍ഗ്രസില്‍ പോര് മുറുകുന്നു; ഷാഫി പറമ്പിലിനെതിരെ ആഞ്ഞടിച്ച് ഉണ്ണിത്താന്‍

കോണ്‍ഗ്രസില്‍ പോര് മുറുകുന്നു; ഷാഫി പറമ്പിലിനെതിരെ ആഞ്ഞടിച്ച് ഉണ്ണിത്താന്‍

November 24, 2026
ലക്ഷ്യബോധത്തോടെ പരീക്ഷയെ നേരിടാം; ഏകദിന ക്യാമ്പൊരുക്കി എംയുഎം

ലക്ഷ്യബോധത്തോടെ പരീക്ഷയെ നേരിടാം; ഏകദിന ക്യാമ്പൊരുക്കി എംയുഎം

November 24, 2026
തച്ചന്‍കുന്ന് ഉമ്മിണിക്കണ്ടി സന്തോഷ് അന്തരിച്ചു

തച്ചന്‍കുന്ന് ഉമ്മിണിക്കണ്ടി സന്തോഷ് അന്തരിച്ചു

November 24, 2026
പാട്ടുപാടി സമാഹരിച്ചത് 58,079 രൂപ; ഷൈമയുടെ ചികിത്സക്ക് കൈത്താങ്ങായി തിരുനാദം സംഗീതസഭ

പാട്ടുപാടി സമാഹരിച്ചത് 58,079 രൂപ; ഷൈമയുടെ ചികിത്സക്ക് കൈത്താങ്ങായി തിരുനാദം സംഗീതസഭ

November 24, 2026
വാട്സ്ആപ്പ് ഉപയോഗം: മുന്നറിയിപ്പുമായി കേന്ദ്രം

വാട്സ്ആപ്പ് ഉപയോഗം: മുന്നറിയിപ്പുമായി കേന്ദ്രം

November 24, 2026
കളിക്കളത്തിലെ വിജയം സാന്ത്വനസ്പര്‍ശമാക്കി; സമ്മാനത്തുക സി.എച്ച്. സെന്ററിന് കൈമാറി സാമിന്‍ ശുവൈസ്

കളിക്കളത്തിലെ വിജയം സാന്ത്വനസ്പര്‍ശമാക്കി; സമ്മാനത്തുക സി.എച്ച്. സെന്ററിന് കൈമാറി സാമിന്‍ ശുവൈസ്

November 24, 2026
സ്റ്റേഡിയം അവഗണനയില്‍; പ്രതിഷേധ സംഗമം നടത്തി എന്‍സിപി

സ്റ്റേഡിയം അവഗണനയില്‍; പ്രതിഷേധ സംഗമം നടത്തി എന്‍സിപി

November 24, 2026
മഴക്കെടുതി: സര്‍ക്കാറിന് വീഴ്ചയെന്ന് പിണറായി

മുഖ്യമന്ത്രിയുടെ പ്രസ്താവന കലാപാഹ്വാനമെന്ന് പ്രതിപക്ഷ നേതാവ്‌

November 23, 2026
Vatakara Varthakal
Tuesday, November 24, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കടകളുടെ ലൈസന്‍സ് റദ്ദാക്കും; വെളുപ്പിക്കല്‍ ക്രീമുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍

by newsdesk
November 24, 2026
in കേരളം
0
Home കേരളം

 

തിരുവനന്തപുരം: സംസ്ഥാനത്ത് സൗന്ദര്യവര്‍ധക വസ്തുക്കളുടെ തോന്നുംപടിയുള്ള വില്‍പനയും വിതരണവും നിയന്ത്രിക്കാന്‍ കര്‍ശനനടപടിയുമായി ആരോഗ്യവകുപ്പ്. സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിന് പുറമെ വിതരണം ചെയ്യുന്നതിനും ലൈസന്‍സും രജിസ്ട്രേഷനും നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഫെയര്‍നസ് ക്രീമുകള്‍ ഉള്‍പ്പെടെയുള്ള സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ ഇടപെടല്‍.
ഓണ്‍ലൈന്‍ വില്‍പനയ്ക്ക് ഉള്‍പ്പെടെ പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കും. ഇതുസംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമവിരുദ്ധ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദേശിച്ചു
സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് പുറമെ, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും ആരോഗ്യവകുപ്പ് പുതിയ സംവിധാനം ഒരുക്കുന്നുണ്ട്. ഇതിനായി കേന്ദ്ര നിരീക്ഷണ കേന്ദ്രങ്ങളെയും സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെയും ഏകോപിപ്പിക്കും. പാര്‍ശ്വഫലങ്ങള്‍ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി വിദഗ്ധര്‍ അടങ്ങുന്ന പ്രത്യേക ഉപദേശക സമിതിയും രൂപീകരിക്കും. ആന്റിബയോട്ടിക്കുകള്‍, പ്രമേഹം, ക്യാന്‍സര്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍, കുട്ടികള്‍ക്കുള്ള മരുന്നുകള്‍ എന്നിവയ്ക്ക് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവര്‍ക്ക് പുറമെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. ഇതിനായി പ്രത്യേക ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനവും ആരോഗ്യവകുപ്പ് സജ്ജമാക്കും.

ShareTweetSend

Search

No Result
View All Result

Recent News

ഉമ്മന്‍ചാണ്ടിയെ ഇടതുപക്ഷം പച്ചയ്ക്ക് വലിച്ചു കീറിയപ്പോള്‍ പ്രതിരോധിച്ചത് ഉണ്ണിത്താന്‍: ചാണ്ടി ഉമ്മന്‍

ഉമ്മന്‍ചാണ്ടിയെ ഇടതുപക്ഷം പച്ചയ്ക്ക് വലിച്ചു കീറിയപ്പോള്‍ പ്രതിരോധിച്ചത് ഉണ്ണിത്താന്‍: ചാണ്ടി ഉമ്മന്‍

November 24, 2026
പോളി ക്ലിനിക്കുകളിലെ അനധികൃത മരുന്നു വില്പനക്കെതിരെ നടപടി വേണം: കെപിപിഎ

പോളി ക്ലിനിക്കുകളിലെ അനധികൃത മരുന്നു വില്പനക്കെതിരെ നടപടി വേണം: കെപിപിഎ

November 24, 2026
ഇടറോഡുകളിലൂടെ ടിപ്പറുകള്‍ കുതിക്കുന്നു; ഭയന്ന് നാട്ടുകാര്‍

ഇടറോഡുകളിലൂടെ ടിപ്പറുകള്‍ കുതിക്കുന്നു; ഭയന്ന് നാട്ടുകാര്‍

November 24, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ഉമ്മന്‍ചാണ്ടിയെ ഇടതുപക്ഷം പച്ചയ്ക്ക് വലിച്ചു കീറിയപ്പോള്‍ പ്രതിരോധിച്ചത് ഉണ്ണിത്താന്‍: ചാണ്ടി ഉമ്മന്‍
  • പോളി ക്ലിനിക്കുകളിലെ അനധികൃത മരുന്നു വില്പനക്കെതിരെ നടപടി വേണം: കെപിപിഎ
  • ഇടറോഡുകളിലൂടെ ടിപ്പറുകള്‍ കുതിക്കുന്നു; ഭയന്ന് നാട്ടുകാര്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by