
മുക്കാളി: കുഞ്ഞിപ്പള്ളി കോറോത്ത് റോഡ് ഉഷസ്സില്‍ ദാമോദരന്‍
നമ്പ്യാര്‍ (86-റിട്ട. സൈനികന്) അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി (റിട്ട. അധ്യാപിക അഴിയൂര്‍ സെന്‍ട്രല്‍ എല്‍പി സ്കൂള്‍). മക്കള്‍: രേണുക, രേഖ (അധ്യാപിക തൂണേരി ഇവി യുപി സ്കൂള്‍).
മരുമക്കള്‍: വിദ്യാസാഗര്‍ (ബിസിനസ്), അജിത്ത് കുമാര്‍ (ഇന്‍ഷൂറന്‍സ്).
സഹോദരങ്ങള്‍: ശശി (തളിപ്പറമ്പ്), രാധാകൃഷ്ണന് (ബാംഗ്ലൂര്‍), പ്രീത (റിട്ട.
അധ്യാപിക), പരേതരായ പ്രഭാകരന് (മേമുണ്ട), രവീന്ദ്രന് (ചെന്നൈ), നാരായണന് (മുക്കാളി)















