• Latest
  • Trending
സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം  പ്ര​ഖ്യാ​പി​ച്ചു; 15 മി​നി​റ്റ് മു​ത​ൽ  അ​ര മ​ണി​ക്കൂ​ർ വ​രെ കറന്റ് മുടങ്ങും

സം​സ്ഥാ​ന​ത്ത് വീ​ണ്ടും വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്നു; നി​യ​ന്ത്ര​ണം തു​ട​ര്‍​ന്നേ​ക്കും

September 30, 2026
തിരുവനന്തപുരത്തെ സംഘര്‍ഷം: വ്യാഴാഴ്ച പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്‌ഐ

തിരുവനന്തപുരത്തെ സംഘര്‍ഷം: വ്യാഴാഴ്ച പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്‌ഐ

September 30, 2026
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം; യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ പോലീസ് ലാത്തിച്ചാര്‍ജ്

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം; യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ പോലീസ് ലാത്തിച്ചാര്‍ജ്

September 30, 2026
ചാനിയംകടവില്‍ സിപിഎം-ലീഗ് സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരിക്ക്

ബൈക്ക് തടഞ്ഞ് അക്രമം: രണ്ടു പേര്‍ അറസ്റ്റില്‍

September 30, 2026
പുലി ഇറങ്ങിയെന്ന് അഭ്യൂഹം: ആയഞ്ചേരിയില്‍ ഡ്രോണ്‍ പരിശോധന

പുലി ഇറങ്ങിയെന്ന് അഭ്യൂഹം: ആയഞ്ചേരിയില്‍ ഡ്രോണ്‍ പരിശോധന

September 30, 2026
മലേഷ്യയില്‍ വാഹനാപകടത്തില്‍ കുറ്റ്യാടി സ്വദേശി മരിച്ചു

മലേഷ്യയില്‍ വാഹനാപകടത്തില്‍ കുറ്റ്യാടി സ്വദേശി മരിച്ചു

September 30, 2026
ലോറിക്ക് തീപിടിച്ച സംഭവം; കര്‍മനിരതരായി ഹരിത സേനാ പ്രവര്‍ത്തകര്‍

ലോറിക്ക് തീപിടിച്ച സംഭവം; കര്‍മനിരതരായി ഹരിത സേനാ പ്രവര്‍ത്തകര്‍

September 30, 2026
തിരുനാള്‍ മഹോത്സവത്തിന് മാഹി ഒരുങ്ങുന്നു; കൊടിയേറ്റം ഒക്ടോബര്‍ അഞ്ചിന്

തിരുനാള്‍ മഹോത്സവത്തിന് മാഹി ഒരുങ്ങുന്നു; കൊടിയേറ്റം ഒക്ടോബര്‍ അഞ്ചിന്

September 30, 2026
അംഗനവാടി വര്‍ക്കേഴ്‌സ് ജില്ലാ സമ്മേളനം കക്കട്ടില്‍

അംഗനവാടി വര്‍ക്കേഴ്‌സ് ജില്ലാ സമ്മേളനം കക്കട്ടില്‍

September 30, 2026
പിഷാരികാവ് നവരാത്രി ഉല്‍സവം: ബ്രോഷര്‍ പ്രകാശനം ചെയ്തു

പിഷാരികാവ് നവരാത്രി ഉല്‍സവം: ബ്രോഷര്‍ പ്രകാശനം ചെയ്തു

September 30, 2026
എന്‍ഡോവ്‌മെന്റ് വിതരണവും അനുമോദനവും

എന്‍ഡോവ്‌മെന്റ് വിതരണവും അനുമോദനവും

September 30, 2026
ശുദ്ധജല പൈപ്പ് പൊട്ടി; ദേശീയപാതയില്‍ ടാറിംഗ് വെള്ളത്തിലായി

ശുദ്ധജല പൈപ്പ് പൊട്ടി; ദേശീയപാതയില്‍ ടാറിംഗ് വെള്ളത്തിലായി

September 30, 2026
കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് അടിത്തറ പാകിയത് സിഎച്ച്: പാറക്കല്‍ അബ്ദുള്ള

കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് അടിത്തറ പാകിയത് സിഎച്ച്: പാറക്കല്‍ അബ്ദുള്ള

September 30, 2026
Vatakara Varthakal
Wednesday, September 30, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

സം​സ്ഥാ​ന​ത്ത് വീ​ണ്ടും വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്നു; നി​യ​ന്ത്ര​ണം തു​ട​ര്‍​ന്നേ​ക്കും

by newsdesk
September 30, 2026
in കേരളം
0
Home കേരളം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള 200 മെ​ഗാ വാ​ട്ട് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം പീ​ക് അ​വ​റി​ല്‍ 800 മെ​ഗാ വാ​ട്ട് വൈ​ദ്യു​തി​യു​ടെ കു​റ​വു​ണ്ടാ​യി. രാ​ത്രി ഒ​മ്പ​തി​ന് ശേ​ഷ​വും ശേ​ഷ​വും വൈ​ദ്യു​തി ല​ഭ്യ​മാ​യി​ല്ല. മാ​റ്റ​ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വൈ​ദ്യു​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​ന്നും സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഉ​ണ്ടാ​യേ​ക്കും.

300 മെ​ഗാ​വാ​ട്ട് ക​ടം​എ​ടു​ക്ക​ൽ‌ അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ വൈ​ദ്യു​തി പ്ര​തി​സ​ന്ധി നീ​ങ്ങു​മെ​ന്നാ​യി​രു​ന്നു മു​മ്പ് വി​ല​യി​രു​ത്ത​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ഴും പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ വൈ​ദ്യു​തി നി​യ​ന്ത്ര​ണ​വും സൂ​ചി​പ്പി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച പ​ല​യി​ട​ത്തും ഒ​ന്നി​ലേ​റെ ത​വ​ണ രാ​ത്രി​യി​ല്‍ പ​വ​ര്‍ ക​ട്ടു​ണ്ടാ​യി. ചൂ​ട് ഉ​യ​രു​ന്ന​തും മ​ഴ ല​ഭി​ക്കാ​ത്ത​തും വൈ​ദ്യു​തി ഉ​പ​ഭോ​ഗം ഉ​യ​ര്‍​ന്നു​ത​ന്നെ നി​ല്‍​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യി.

സം​സ്ഥാ​ന​ത്തു​ണ്ടാ​ക്കു​ന്ന വൈ​ദ്യു​തി​യി​ല്‍ വ​ലി​യ രീ​തി​യി​ല്‍ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ടെ​ത്തി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​ട്ടും പ്ര​തി​സ​ന്ധി അ​യ​യു​ന്നി​ല്ലെ​ന്ന​താ​ണ് നി​ല​വി​ലെ സാ​ഹ​ച​ര്യം. ജ​ന​ങ്ങ​ള്‍ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ല്‍ വ​ല​യു​മ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ നി​ഷ്‌​ക്രി​യ​മാ​കു​ന്നു എ​ന്ന വി​മ​ര്‍​ശ​ന​മാ​ണ് പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന​ത്.

ShareTweetSend

Search

No Result
View All Result

Recent News

തിരുവനന്തപുരത്തെ സംഘര്‍ഷം: വ്യാഴാഴ്ച പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്‌ഐ

തിരുവനന്തപുരത്തെ സംഘര്‍ഷം: വ്യാഴാഴ്ച പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്‌ഐ

September 30, 2026
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം; യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ പോലീസ് ലാത്തിച്ചാര്‍ജ്

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം; യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ പോലീസ് ലാത്തിച്ചാര്‍ജ്

September 30, 2026
ചാനിയംകടവില്‍ സിപിഎം-ലീഗ് സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരിക്ക്

ബൈക്ക് തടഞ്ഞ് അക്രമം: രണ്ടു പേര്‍ അറസ്റ്റില്‍

September 30, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • തിരുവനന്തപുരത്തെ സംഘര്‍ഷം: വ്യാഴാഴ്ച പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്‌ഐ
  • യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം; യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ പോലീസ് ലാത്തിച്ചാര്‍ജ്
  • ബൈക്ക് തടഞ്ഞ് അക്രമം: രണ്ടു പേര്‍ അറസ്റ്റില്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by