വടകര: ചോറോട് കുരിക്കിലാട് മലയില്‍ സജീവന്‍ (50) അന്തരിച്ചു. ചോറോട് പത്താം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ആണ്. പിതാവ്: പരേതനായ ഇ.കെ.കുമാരന്‍. അമ്മ: ജാനു. ഭാര്യ: രത്‌ന. മകന്‍: ഷാരോണ്‍. സഹോദരങ്ങള്‍: ബബിത മാങ്ങോട്ട് പാറ, സഞ്ചയന്‍, ജ്യോതി പുതുപ്പണം.