വടകര: വീരഞ്ചേരിയിലെ മോഡേണ്‍ കഫേ ഉടമ ചോറോട് പുഞ്ചിരിമില്‍ നാവത്ത് ചന്ദ്രന് (79-റിട്ട. വെഹിക്കിള്‍ ഫാക്ടറി ജബല്‍പൂര്‍) അന്തരിച്ചു. പരേതരായ ആശാരിക്കണ്ടി
ആണ്ടിയുടെയും നാണിയുടെയും മകനാണ്. ഭാര്യ: സരയൂ ദേവി കൊയിലാണ്ടി. മക്കള്‍: സജിത്ത് കുമാര്‍, ചന്ദ്രന് (എസ്ബിഐ), രജിത്ത് ചന്ദ്രന് (ദുബായ്). മരുമക്കള്‍: ജിജില ബാലുശ്ശേരി, മഞ്ജുഷ തലശ്ശേരി. സഹോദരങ്ങള്‍: രാജേന്ദ്രന്, പത്മാവതി.















