വള്ളിക്കാട്: റെയില്‍വേയില്‍ നിന്ന് വിരമിച്ച ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ വള്ളിക്കാട് വരിശക്കുനി സ്‌കൂളിന് സമീപം പാറേക്കണ്ടി വീട്ടില്‍ എന്‍.കെ.മോഹന്‍ദാസ് (83) അന്തരിച്ചു. ഭാര്യ: പി.കെ.പദ്മാവതി. മക്കള്‍: ഷീബ ബാബു (മുന്‍ കൗണ്‍സിലര്‍ പാനൂര്‍ നഗരസഭ), രജനി,
സുമ, രമ. മരുമക്കള്‍: പി.സുരേഷ് ബാബു (പ്രസിഡന്റ്, പെരിങ്ങളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി), കരുണാനിധി (എക്‌സ് ആര്‍മി), രാജേഷ് (ഫോട്ടോഗ്രാഫര്‍), പ്രകാശ്. സഹോദരങ്ങള്‍: പരേതനായ ജനാര്‍ദനന്‍, സുരേഷ് ബാബു ചെന്നൈ, പങ്കജാക്ഷി, ശാന്തകുമാരി, ഗീത. സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം നാലിന് വീട്ടുവളപ്പില്‍.















