വടകര: ലോകകപ്പ് ഫുട്‌ബോളിന്റെ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനവുമായി സഫ്ദര്‍ ഹാഷ്മി നാട്യസംഘം. വടകര ടൗണ്‍ഹാളിലാണ് എല്‍ഇഡി വാളില്‍ പ്രദര്‍ശനം ഒരുക്കുന്നത്. രണ്ട്
സെമി ഫൈനലും ലൂസേഴ്‌സ് ഫൈനലും ഫൈനലുമായി ഈ മാസം 14, 15, 18, 19 തിയതികളിലാണ് പ്രദര്‍ശനം. കടത്തനാടന്‍ ട്രിയോണ്ട എന്നാണ് പ്രദര്‍ശന പരിപാടിക്ക് പേരിട്ടിട്ടുള്ളത്. സൗജന്യമായി സംഘടിപ്പിക്കുന്ന പ്രദര്‍ശന നഗറില്‍ ദിവസേന നറുക്കെടുപ്പും സമ്മാനങ്ങളും ഉണ്ടായിരിക്കും.















