വടകര: ചോറോട് ചേന്ദമംഗലം ശ്രീസദനം സാവിത്രി (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശ്രീധരന്‍ (റിട്ട. ജില്ലാ വ്യവസായ ഓഫീസര്‍). മക്കള്‍: ശ്രീജിത്ത് (കുന്നുമ്മല്‍ അഗ്രികള്‍ച്ചറല്‍
സൊസൈറ്റി), ശ്രീകാന്ത് (ജിടിഎച്ച്എസ് ഷോളയൂര്‍). മരുമക്കള്‍: സിനി (കുഞ്ഞോം ഹൈസ്‌കൂള്‍ വയനാട്), ദീപ്തി. സഹോദരങ്ങൾ രവീന്ദ്രൻ( ഓർക്കാട്ടേരി) ബാബു( ഒഞ്ചിയം) സരോജിനി (ഓർക്കാട്ടേരി) കമല (ഒഞ്ചിയം) ഇന്ദിര (കുന്നുമ്മക്കര) പ്രമീള (ബാംഗ്ലൂർ) പ്രസന്ന( പുതുപ്പണം)















