<img class="alignnone size-full wp-image-21269" src="https://vatakaravarthakal.in/wp-content/uploads/2026/07/PSX_20260706_023648.jpg" alt="" width="455" height="455" /> <strong>മുടപ്പിലാവിൽ</strong>: മീത്തലെ ചേലിയോട്ട് ഗോപാലൻ (88) അന്തരിച്ചു. ഭാര്യ: നാരായണി. മക്കൾ: വിനോദൻ, ബിജു ( ഊരാളുങ്കൽ), പരേതനായ വിനീഷ്. മരുമക്കൾ: ശൈലജ, സുരജ, അനിഷ. സഹോദരങ്ങൾ: മാതു, കുഞ്ഞിക്കണ്ണൻ, നാരായണി, ദേവി, പരേതരായ കുഞ്ഞിരാമൻ, കൃഷ്ണൻ, കേളപ്പൻ, ദാമോദരൻ. <img class="alignnone size-full wp-image-16250" src="https://vatakaravarthakal.in/wp-content/uploads/2026/06/co-op-college-vtkd.jpg" alt="" width="531" height="800" />