വടകര: തച്ചോളി മാണിക്കോത്ത് ഒതേന കുറുപ്പ് പൈതൃക കളരിയില്‍ വര്‍ഷകാല പരിശീലനം തുടങ്ങി. കരയോഗം പ്രസിഡണ്ട് ശശീന്ദ്രന്റെ അധ്യക്ഷതയില്‍ വാര്‍ഡ്
കൗണ്‍സിലര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ഇ.നാരായണന്‍ നായര്‍ മുഖ്യാതിഥിയായി. വി.കെ.കുട്ടികൃഷ്ണന്‍ നാരായണനഗരം, സുരേഷ് കോലി ഗുരുക്കള്‍, അരുണ്‍ പറമ്പത്ത്, കൃഷ്ണകുമാര്‍ ഗുരുക്കള്‍ എന്നിവര്‍ സംസാരിച്ചു. ജയന്‍ ഗോവിന്ദ് ഗുരുക്കള്‍ സ്വാഗതം പറഞ്ഞു.















