• Latest
  • Trending
കിണര്‍ തകര്‍ന്നു; കനത്ത നഷ്ടം

കിണര്‍ തകര്‍ന്നു; കനത്ത നഷ്ടം

July 5, 2026
‘സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് 5 ലക്ഷം രൂപ സഹായധനം നല്‍കണം’

‘സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് 5 ലക്ഷം രൂപ സഹായധനം നല്‍കണം’

July 5, 2026
ഓര്‍ക്കാട്ടേരി പോതുകുറ്റിയില്‍ പി.എം.കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

ഓര്‍ക്കാട്ടേരി പോതുകുറ്റിയില്‍ പി.എം.കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

July 5, 2026
മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജില്ലാ കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജില്ലാ കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും

July 5, 2026
വര്‍ഷകാല കളരിപ്പയറ്റ് പരിശീലനം

വര്‍ഷകാല കളരിപ്പയറ്റ് പരിശീലനം

July 5, 2026
ഓണത്തിന് വിസ്മയം വിരിയും; പൂകൃഷിക്കും പച്ചക്കറികൃഷിക്കും തുടക്കം

ഓണത്തിന് വിസ്മയം വിരിയും; പൂകൃഷിക്കും പച്ചക്കറികൃഷിക്കും തുടക്കം

July 5, 2026
തുഞ്ചന്‍ വനിത വേദി ബഷീറിനെ അനുസ്മരിച്ചു

തുഞ്ചന്‍ വനിത വേദി ബഷീറിനെ അനുസ്മരിച്ചു

July 5, 2026
കെ.കരുണാകരന്‍ ജന്മദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും

കെ.കരുണാകരന്‍ ജന്മദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും

July 5, 2026
13 വര്‍ഷത്തെ മികവുമായി വടകര കോ-ഓപ്പറേറ്റീവ് കോളജ്

ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

July 5, 2026
കുട്ടോത്ത് ആണിയത്ത് വയലില്‍ ലീല അന്തരിച്ചു

കുട്ടോത്ത് ആണിയത്ത് വയലില്‍ ലീല അന്തരിച്ചു

July 5, 2026
അനുമോദനവും കുമാരി സംഗമവും

അനുമോദനവും കുമാരി സംഗമവും

July 5, 2026
പാത്തുമ്മയുടെ ആടും ബാല്യകാലസഖിയും ചായക്കൂട്ടില്‍; ബഷീര്‍ ദിനം വര്‍ണാഭമായി

പാത്തുമ്മയുടെ ആടും ബാല്യകാലസഖിയും ചായക്കൂട്ടില്‍; ബഷീര്‍ ദിനം വര്‍ണാഭമായി

July 5, 2026
പി.എം.വിപിന്‍ദാസ്, രഞ്ജിഷ് ആവള, ദ്രുപദ് മാധവ് ഫുട്‌ബോള്‍ ക്വിസ് ജേതാക്കള്‍

പി.എം.വിപിന്‍ദാസ്, രഞ്ജിഷ് ആവള, ദ്രുപദ് മാധവ് ഫുട്‌ബോള്‍ ക്വിസ് ജേതാക്കള്‍

July 5, 2026
Vatakara Varthakal
Sunday, July 5, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കിണര്‍ തകര്‍ന്നു; കനത്ത നഷ്ടം

by newsdesk
July 5, 2026
in പ്രാദേശികം
0
Home പ്രാദേശികം

അരൂര്‍: ചെങ്കല്ല് കൊണ്ട് കെട്ടിയ കിണര്‍ താണു പോയി. അരൂര്‍ നടക്ക് മീത്തല്‍ നടുപ്പറമ്പത്ത് ലിനീഷിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ഏറെ ആഴമുള്ളതും ചെങ്കല്ല കൊണ്ട് കെട്ടി സുരക്ഷിതവുമാക്കിയ കിണറാണ് ഉച്ചക്ക് തകര്‍ന്നത്. കിണറിന്റെ അടിയില്‍ പകുതി ഭാഗം താഴേക്ക് താണ നിലയിലാണ്. വെള്ളം ശേഖരിക്കാന്‍ താഴ്ത്തിവെച്ച മോട്ടോര്‍ കല്ലിനും മണ്ണിനും അടിയിലായി. അവശേഷിക്കുന്ന മുകള്‍ഭാഗവും ഇടിയാന്‍ പാകത്തില്‍ നില്‍ക്കുകയാണ്. അറ്റകുറ്റപണി നടത്താന്‍ പോലും കഴിയാത്ത അവസ്ഥയാണ്. വീടിന്റെ മുറ്റത്ത് നില്‍ക്കുന്നതും അപകടകരമായി. കനത്ത സാമ്പത്തിക നഷ്ടവുണ്ട്.

ShareTweetSend

Search

No Result
View All Result

Recent News

‘സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് 5 ലക്ഷം രൂപ സഹായധനം നല്‍കണം’

‘സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് 5 ലക്ഷം രൂപ സഹായധനം നല്‍കണം’

July 5, 2026
ഓര്‍ക്കാട്ടേരി പോതുകുറ്റിയില്‍ പി.എം.കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

ഓര്‍ക്കാട്ടേരി പോതുകുറ്റിയില്‍ പി.എം.കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

July 5, 2026
മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജില്ലാ കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജില്ലാ കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും

July 5, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ‘സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് 5 ലക്ഷം രൂപ സഹായധനം നല്‍കണം’
  • ഓര്‍ക്കാട്ടേരി പോതുകുറ്റിയില്‍ പി.എം.കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു
  • മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജില്ലാ കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by