ഓര്‍ക്കാട്ടേരി: പോതുകുറ്റിയില്‍ പി.എം.കുഞ്ഞിക്കണ്ണന്‍ (83) അന്തരിച്ചു. ഭാര്യ: പരേതയായ മാതു. മക്കള്‍: പുഷ്പലത, പി.എം.ജയന്‍ (സബ് എഡിറ്റര്‍, ചന്ദ്രിക ആഴ്ചപ്പതിപ്പ്), നിഷ, ചിത്ര.
മരുമക്കള്‍: പ്രഭാകരന്‍.ടി.കെ, ബവിത (അധ്യാപിക), മനോജന്‍.ഡി.കെ, പരേതനായ സുനില്‍കുമാര്‍ പറമ്പത്ത്. സഹോദരങ്ങള്‍: പരേതനായ കുമാരന്‍, കുഞ്ഞിരാമന്‍, കൃഷ്ണന്‍, ശങ്കരന്‍, നാണു, പ്രഭാകരന്‍, ദാമോദരന്‍, രാജീവന്‍.















