<img class="size-full wp-image-21218 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/07/kuttoth-death-copy.jpg" alt="" width="600" height="539" /><strong>വടകര</strong>: കുട്ടോത്ത് ആണിയത്ത് വയലില്‍ ലീല (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അനന്തന് നായര്‍. മക്കള്‍: സുരേന്ദ്രന്, പുഷ്പലത (വടകര പോലീസ് സ്റ്റേഷന്, വനിത സെല്‍), സലില്‍ (ഗവ. വനിത പോളിടെക്നിക്ക് കോളജ്, പയ്യന്നൂര്‍). മരുമകള്‍: വിനോദിനി.<img class="size-full wp-image-20218 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/jeevan-homeopathicd.jpg" alt="" width="631" height="789" />