മൊകേരി: ദേവര്‍കോവില്‍ കെവികെഎംഎംയുപി സ്കൂളില്‍ നിന്നു വിരമിച്ച മൊകേരി വലിയപറമ്പത്ത് കൃഷ്ണന് (73) അന്തരിച്ചു. ഭാര്യ: ലീല. മക്കള്‍: ലവ്ലി കൃഷ്ണ, ലാല്‍ കൃഷ്ണ
(ദുബായ്). മരുമക്കള്‍: ബാബു (ബ്ലോക്ക് പഞ്ചായത്ത് പേരാമ്പ്ര), പ്രവിന മുടവന്തേരി (ദുബായ്). സഹോദരങ്ങള്‍: ദേവി, ചന്ദ്രിക, ജാനകി, പരേതനായ കുമാരന്. സഞ്ചയനം. ഞായറാഴ്ച.















