• Latest
  • Trending
മലബാര്‍ കാന്‍സര്‍ സെന്ററിന്റെ  വികസനത്തിന് പൂര്‍ണ പിന്തുണയുമായി ഷാഫി പറമ്പില്‍ എംപി

മലബാര്‍ കാന്‍സര്‍ സെന്ററിന്റെ വികസനത്തിന് പൂര്‍ണ പിന്തുണയുമായി ഷാഫി പറമ്പില്‍ എംപി

June 13, 2026
പിണറായിക്കും റിയാസിനുമെതിരെ അന്വേഷണമാകാം; സര്‍ക്കാറിന് എജിയുടെ നിയമോപദേശം

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണമാകാം; സര്‍ക്കാറിന് എജിയുടെ നിയമോപദേശം

September 18, 2026
125 വര്‍ഷത്തെ പഴക്കം; മൂരാട് റെയില്‍വേ പാലം വിസ്മൃതിയിലേക്ക്

125 വര്‍ഷത്തെ പഴക്കം; മൂരാട് റെയില്‍വേ പാലം വിസ്മൃതിയിലേക്ക്

September 18, 2026
കേറ്റില്‍ അണ്ടര്‍പാസ് സമരം 50 ദിവസം പിന്നിട്ടു

കേറ്റില്‍ അണ്ടര്‍പാസ് സമരം 50 ദിവസം പിന്നിട്ടു

September 18, 2026
വെളിയം ഭാര്‍ഗവന്‍ അനുസ്മരണം

വെളിയം ഭാര്‍ഗവന്‍ അനുസ്മരണം

September 18, 2026
ഇന്ധന വില വര്‍ധനയ്‌ക്കെതിരെ സിപിഎം സമരത്തിലേക്ക്; ജൂണ്‍ നാലിന് ജനകീയ പ്രക്ഷോഭം

പൊലീസ് ന്യൂസ് റൂമില്‍ കടന്നുകയറുന്നത് അംഗീകരിക്കാനാകില്ല: എം.വി.ഗോവിന്ദന്‍

September 18, 2026
വൈബ് വിജയാരവം 27ന്

വൈബ് വിജയാരവം 27ന്

September 18, 2026
സൈബറിടങ്ങളില്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കിഡ് ഗ്ലോവുമായി പോലീസ്

സൈബറിടങ്ങളില്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കിഡ് ഗ്ലോവുമായി പോലീസ്

September 18, 2026
വെളിയം ഭാര്‍ഗവനെ അനുസ്മരിച്ചു

വെളിയം ഭാര്‍ഗവനെ അനുസ്മരിച്ചു

September 18, 2026
ലഹരിക്കെതിരെ ക്ലാസ് റൂം പ്രചരണവുമായി എന്‍എസ്എസ്

ലഹരിക്കെതിരെ ക്ലാസ് റൂം പ്രചരണവുമായി എന്‍എസ്എസ്

September 18, 2026
ഹൈക്കോടതിയിലും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഇടക്കാല ജാമ്യമില്ല

ഹൈക്കോടതിയിലും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഇടക്കാല ജാമ്യമില്ല

September 18, 2026
‘ഇപിഎഫ് പരിധി ഉയര്‍ത്തിയത് ആശ്വാസകരം’

‘ഇപിഎഫ് പരിധി ഉയര്‍ത്തിയത് ആശ്വാസകരം’

September 18, 2026
മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം; വിശദാംശങ്ങള്‍

തുടർച്ചയായി 6 മാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാകും

September 18, 2026
Vatakara Varthakal
Friday, September 18, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മലബാര്‍ കാന്‍സര്‍ സെന്ററിന്റെ വികസനത്തിന് പൂര്‍ണ പിന്തുണയുമായി ഷാഫി പറമ്പില്‍ എംപി

by newsdesk
June 13, 2026
in കണ്ണൂര്‍
0
Home കണ്ണൂര്‍

തലശ്ശേരി: മലബാര്‍ മേഖലയിലെ പ്രമുഖ അര്‍ബുദ ചികിത്സാ-ഗവേഷണ കേന്ദ്രമായ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ (എംസിസി) വടകര പാര്‍ലമെന്റ് മണ്ഡലം എംപി ഷാഫി പറമ്പില്‍ സന്ദര്‍ശിച്ചു. എംസിസി ഡയറക്ടര്‍ ഡോ. ബി. സതീശന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം ആശുപത്രിയിലെ വിവിധ വിഭാഗങ്ങള്‍ സന്ദര്‍ശിച്ച എംപി, നിലവില്‍ അവിടെ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി.
കാല്‍ നൂറ്റാണ്ടായി കാന്‍സര്‍ ചികിത്സാരംഗത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന മലബാര്‍ കാന്‍സര്‍ സെന്റര്‍, നിലവില്‍ അധ്യാപന-ഗവേഷണ രംഗങ്ങളിലും ശ്രദ്ധേയമായ സംഭാവനകളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. സ്ഥാപനത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നേരിടുന്ന വിവിധ പ്രയാസങ്ങളും വെല്ലുവിളികളും ഡയറക്ടര്‍ ഡോ. സതീശന്‍ എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ഗവേണിംഗ് ബോഡിയിലെ പാര്‍ലമെന്റ് പ്രതിനിധി എന്ന നിലയില്‍, മലബാര്‍ കാന്‍സര്‍ സെന്ററിന്റെ എല്ലാവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഷാഫി പറമ്പില്‍ എംപി ഉറപ്പുനല്‍കി. സ്ഥാപനത്തിന്റെ വികസനത്തിന് കൂടുതല്‍ വേഗത പകരുന്നതിനായി സമീപഭാവിയില്‍ തന്നെ ആരോഗ്യ മന്ത്രിയുടെയും ഐസിഎംആര്‍ ഡയറക്ടറുടെയും സന്ദര്‍ശനം ഇവിടെ ഉറപ്പാക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും എംപി വ്യക്തമാക്കി.
സന്ദര്‍ശനത്തിന് ശേഷം നടന്ന പ്രത്യേക അവലോകന യോഗത്തില്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീശന്‍, വിവിധ വിഭാഗം മേധാവികള്‍, മറ്റ് പ്രമുഖ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSend

Search

No Result
View All Result

Recent News

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണമാകാം; സര്‍ക്കാറിന് എജിയുടെ നിയമോപദേശം

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണമാകാം; സര്‍ക്കാറിന് എജിയുടെ നിയമോപദേശം

September 18, 2026
125 വര്‍ഷത്തെ പഴക്കം; മൂരാട് റെയില്‍വേ പാലം വിസ്മൃതിയിലേക്ക്

125 വര്‍ഷത്തെ പഴക്കം; മൂരാട് റെയില്‍വേ പാലം വിസ്മൃതിയിലേക്ക്

September 18, 2026
കേറ്റില്‍ അണ്ടര്‍പാസ് സമരം 50 ദിവസം പിന്നിട്ടു

കേറ്റില്‍ അണ്ടര്‍പാസ് സമരം 50 ദിവസം പിന്നിട്ടു

September 18, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • പിണറായിക്കും റിയാസിനുമെതിരെ അന്വേഷണമാകാം; സര്‍ക്കാറിന് എജിയുടെ നിയമോപദേശം
  • 125 വര്‍ഷത്തെ പഴക്കം; മൂരാട് റെയില്‍വേ പാലം വിസ്മൃതിയിലേക്ക്
  • കേറ്റില്‍ അണ്ടര്‍പാസ് സമരം 50 ദിവസം പിന്നിട്ടു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by