വൈക്കിലശ്ശേരി: ചോറോട് പഞ്ചായത്ത് ആറാം വാര്‍ഡ് സോഷ്യലിസ്റ്റ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഉന്നതവിജയികളെ അനുമോദിച്ചു. യുവ കവയിത്രി അശ്വതി.എം.കെ
ഉപഹാരങ്ങള്‍ നല്‍കി. ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി.ദാമോദരന്‍, മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങില്‍, ഇ.ശ്രീധരന്‍, പി.സി.ശശീന്ദ്രന്‍, പവിത്രന്‍ കാങ്ങാട്ട് എന്നിവര്‍ സംസാരിച്ചു. ശ്രീലക്ഷ്മി.എസ്.ആര്‍, മിഴനിഷാദ്, ഹരിദേവ്.പി, സാന്‍വിയ.എം, ഗായത്രി ദേവി.ടി.കെ (എസ്എസ്എല്‍സി ഫുള്‍ എപ്ലസ്), ആരാധ്യ.ബി (എല്‍എസ്എസ്), വൈഗ ലക്ഷ്മി (നാടന്‍ പാട്ട് കലാകാരി) എന്നിവരെയാണ് അനുമോദിച്ചത്.















