കക്കട്ടില്‍: ചേലക്കാട് എല്‍പി സ്‌കൂളില്‍ പുതുതായി വാങ്ങിയ വാഹനം നാദാപുരം എംഎല്‍എ കെ.എം.അഭിജിത്ത് ഫ്‌ലാഗ് ഓഫ് ചെയ്തു. പ്രധാനാധ്യാപകന്‍ പ്രകാശന്‍ എലിയാറ
എംഎല്‍എയെ ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ ഹമീദ് ഹാജി, പിടിഎ പ്രസിഡന്റ് അനീഷ് കുമാര്‍, എ.മോഹനന്‍, ആര്‍.നാരായണന്‍, നാസര്‍ പുത്തന്‍ പുരയില്‍, ലതേഷ്, മുഹമ്മദ് കാക്കാട്ട്, കെ.പി.ശ്വേത, വന്ദന.വി, ദീപേന്ദു.ജി മുതലായവര്‍ സംബന്ധിച്ചു.















