
വടകര: പുതുപ്പണം എസ്ബി സ്‌കൂള്‍ മാനേജര്‍ ശാരദ (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അങ്ങാടിത്താഴ ഗംഗാധരന്‍ (മുന്‍ മാനേജര്‍ പുതുപ്പണം എസ്ബി സ്‌കൂള്‍). മക്കള്‍: നിഷ, നിജേഷ് (മാനേജര്‍ ഇരിങ്ങല്‍ അരുണോദയം എല്‍പി സ്‌കൂള്‍). മരുമക്കള്‍: അഡ്വ.വിജയന്‍ കോടഞ്ചേരി, ദില്‍ന (അധ്യാപിക പുതുപ്പണം എസ്ബി സ്‌കൂള്‍).
