<img class="size-full wp-image-14699 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/1qase.jpg" alt="" width="518" height="444" /> <strong>വടകര:</strong> നടക്കുതാഴ കുട്ടന്‍കുളങ്ങര മീത്തല്‍ ജാനു (88) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: ശ്യാമള (വടകര നഗരസഭ മുന്‍ കൗണ്‍സിലര്‍), രാജീവന്‍ (ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍). മരുമക്കള്‍: ഗംഗാധരന്‍ (പുത്തൂര്‍), ശോഭ. സഞ്ചയനം ചൊവ്വാഴ്ച. <img class="size-full wp-image-1389 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/clear-vision-t-f.jpg" alt="" width="576" height="678" />