
തോടന്നൂര്‍: പരേതനായ പടിഞ്ഞാറെ പയ്യട ബാലകൃഷ്ണ കുറുപ്പിന്റെ ഭാര്യ മാലതി അമ്മ (83) അന്തരിച്ചു. മക്കള്‍: കെ.പി ജീവാനന്ദ് (ജനശ്രീ സംസ്ഥാന കമ്മിറ്റി അംഗം), രാജിനി
മുയിപ്പോത്ത്),
പ്രേമാനന്ദ് (ചെന്നൈ), ദീപാനന്ദ് (ആവളഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍), ഷീബ കായണ്ണ.
മരുമക്കള്‍: ജയശ്രീ (ഒഞ്ചിയം), ദാമോദരന്‍ (മുയിപ്പോത്ത്), മിനി (ഏറാമല), മായ (വയനാട്),
ബാലകൃഷ്ണന്‍ (കായണ്ണ). സഹോദരങ്ങള്‍: രോഹിണി (പേരാമ്പ്ര കൈതക്കല്‍), പരേതരായ ഗംഗാധര കുറുപ്പ് പതിയാരക്കര, ശ്രീധര കുറുപ്പ് മാസ്റ്റര്‍ കീഴല്‍. സഞ്ചയനം ഞായര്‍ കാലത്ത് 9 മണി.
















