<img class="size-full wp-image-14520 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/dfdfww.jpg" alt="" width="541" height="444" /> <strong>മണിയൂര്‍:</strong> തയ്യുള്ളതില്‍ അശോകന്‍ (65) അന്തരിച്ചു. ഭാര്യ: സുമതി. മക്കള്‍: അശ്വതി, അക്ഷയ. മരുമക്കള്‍: സുജേഷ് കൃഷ്ണ (കീഴല്‍ മുക്ക്), പ്രജിത്ത് (മണിയൂര്‍). സഹോദരങ്ങള്‍: രാഘവന്‍, സതി. <img class="size-full wp-image-1389 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/clear-vision-t-f.jpg" alt="" width="576" height="678" />