
കണ്ണൂക്കര: കിഴക്കയില്‍ മീത്തല്‍ താമസിക്കും പുതിയോട്ടില്‍ ബാലകൃഷ്ണക്കുറുപ്പ് (84- റിട്ട.ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍) അന്തരിച്ചു. ഭാര്യ: രാധാമ്മ. മക്കള്‍: രമേഷ്‌കുമാര്‍ (ആര്‍പിഎഫ് കാസര്‍കോട്), അഖിലേഷ് (കുവൈത്ത്), ഉദയരഞ്ജിനി. മരുമക്കള്‍: ബബിത (റെയില്‍വെ കണ്ണൂര്‍), ധന്യ (കൂത്തുപറമ്പ്), ശശി തരിപ്പയില്‍ (തച്ചന്‍കുന്ന്). സഹോദരി: പരേതയായ അംബുജാക്ഷി അമ്മ. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.
















