
വടകര: പ്രമുഖ സോഷ്യലിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന കുറിഞ്ഞാലിയോട് കൊളക്കോട്ട് കൃഷ്ണന്റെ മകന്‍ സത്യന്റെ ഭാര്യ ചേലേക്കണ്ടി താഴക്കുനി താമസിക്കും കൊളക്കോട്ട് സുധ (55) അന്തരിച്ചു. മക്കള്‍: സിന്‍സി, സിബിന്‍. മരുമക്കള്‍: ഭവിന്‍, അനുഷ, അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍. അമ്മ: ജാനു. സഹോദരങ്ങള്‍: പ്രേമി, ബാബു, ശോഭ, ഉഷ.
















