<img class="size-full wp-image-13623 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/1is.jpg" alt="" width="446" height="444" /> <strong>നാദാപുരം:</strong> പുളിയാവ് കൊഞ്ഞന്റവിട കേളു (88) അന്തരിച്ചു. ഭാര്യ: ലീല. മക്കള്‍: പ്രസന്ന, ഉഷ, രാംദാസന്‍ (സഹകരണ ബാങ്ക് ചെക്യാട്), അനീഷ് (സന ഗോള്‍ഡ് പാറക്കടവ്). മരുമക്കള്‍: സത്യന്‍ (പേരോട്), കൃഷ്ണന്‍ (പഴങ്കാവ്), സജിത, രജിപ. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />