
കണ്ണൂക്കര: മുതുവന രയരോത്ത് പരേതനായ കുഞ്ഞിരാമന്‍ നമ്പ്യാരുടെ ഭാര്യ കണ്ണൂക്കര കുനിയില്‍ കമലാക്ഷി അമ്മ (78) അന്തരിച്ചു. സഹോദരങ്ങള്‍: കരുണാകരന്‍ (റിട്ട. ഇന്ത്യന്‍ എയര്‍ ഫോഴ്സ്), ഹരിദാസന്‍, കുട്ടികൃഷ്ണന്‍ (റിട്ട. ഇന്ത്യന്‍ റെയില്‍വെ), പരേതയായ ലക്ഷ്മി അമ്മ (ചെന്നൈ). സഞ്ചയനം വെളളിയാഴ്ച രാവിലെ 9 മണി.
