<img class="size-full wp-image-13136 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/puthiyapp-death-copy.jpg" alt="" width="600" height="583" /><strong>വടകര</strong>: പുതിയാപ്പ് ശ്രീധരന്‍ വലിയപറമ്പത്ത് (77) അന്തരിച്ചു. ഭാര്യ: ശോഭ. മക്കള്‍: ശ്രുതി, ശ്രീജിത്ത്. മരുമകന്‍: സുശാന്ത് ചാലില്‍ (തോടന്നൂര്‍). സഹോദരങ്ങള്‍: നളിനി, ലക്ഷ്മി, പവിത്രന്‍.<img class="size-full wp-image-907 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/brillio-kk.jpg" alt="" width="592" height="789" />