<img class="size-full wp-image-13063 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/2qaef.jpg" alt="" width="425" height="400" /> <strong>ചെമ്മരത്തൂര്‍:</strong> ചങ്ങരോത്ത് പ്രഭാകര കുറുപ്പ് (രാമപുരത്ത് ബാബു-74)അന്തരിച്ചു. ഭാര്യ: വിനീത. മക്കള്‍: അഞ്ജു, അനുശ്രീ. മരുമകന്: ദീപക്ക് കോഴിക്കോട്. സംസ്കാരം ഇന്ന് (തിങ്കള്‍) വൈകുന്നേരം 5 ന് വീട്ടുവളപ്പില്‍. <img class="size-full wp-image-907 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/brillio-kk.jpg" alt="" width="592" height="789" />