
വളയം: നിരവുമ്മലിലെ തടയന്റെ വിട ടി ഗോവിന്ദന് (82) അന്തരിച്ചു. ചാലിയാട്ട്പൊയില് നാഷണല് എല്പി സ്കൂള് റിട്ട. പ്രധാന അധ്യാപകനാണ്. ഭാര്യ: ലീല. മക്കള്: ലിഷീദ്, നിഷ.
മരുമക്കള്: വിവേക് (മുംബൈ), ഷിബിന (വടകര). സഹോദരങ്ങള്: പരേതരായ കേളു നായര്,
കേളപ്പന് നായര്, ചിരുതൈ, കൃഷ്ണന് നായര് (ഡെപ്യൂട്ടി കലക്ടര്), കുഞ്ഞിരാമന് നായര് (റിട്ട. അധ്യാപകന്), നാരായണ് നായര് (റിട്ട. അധ്യാപകന്), നാരായണി. സഞ്ചയനം തിങ്കളാഴ്ച.















