<img class="size-full wp-image-12200 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/05/dfdfqq.jpg" alt="" width="431" height="444" /> <strong>ചെമ്മരത്തൂര്‍:</strong> സന്തോഷ് മുക്കിലെ കിഴക്കെ വാവത്ത് മാതു അമ്മ (81) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ.വി.ചാത്തു. മക്കള്‍: രാജന്‍, ബാബു, പ്രകാശന്‍, കമല, രാധ. മരുമക്കള്‍: ഭാസ്‌കരന്‍ കുരിക്കിലാട്, ബാബു വില്ല്യാപ്പള്ളി, ശൈലജ, അനിത, രമ. <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />