<img class="size-full wp-image-9831 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/keezhal-death-copy.jpg" alt="" width="600" height="545" /><strong>വടകര</strong>: കീഴല്‍ ആലിയം പുറത്ത് മീത്തല്‍ രവീന്ദ്രന്‍ (കോളിയോട്ട്-63) അന്തരിച്ചു. ഭാര്യ: ഗിരിജ. മക്കള്‍: രജിത്ത്, ആശ്രയ. സഹോദങ്ങള്‍: രമേശന്‍, രമ, അനി.<img class="size-full wp-image-3596 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/clear-vision-fq-f-f.jpg" alt="" width="600" height="600" />