<img class="size-full wp-image-9742 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/muyippoth-death-copy.jpg" alt="" width="600" height="559" /><strong>മുയിപ്പോത്ത്</strong>: കുളക്കുഴിയില്‍ മാധവന്‍ (ചാമുണ്ടി ചാലില്‍-63) അന്തരിച്ചു. ഭാര്യ: പരേതയായ ഉഷ. മക്കള്‍: രജിന്‍ലാല്‍, രധിഷ, രേഷ്മ. മരുമക്കള്‍: സബീഷ്, മിഥുന്‍ (കണ്ണൂര്‍). സഹോദരങ്ങള്‍: കമല, കാര്‍ത്ത്യായനി, പരേതനായ ഗോപാലന്‍.<img class="size-full wp-image-907 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/brillio-kk.jpg" alt="" width="592" height="789" />