
കൊയിലാണ്ടി: വിമുക്തഭടന്‍ കോരപ്പുഴ ചന്ദ്രഭവനില്‍ ടി.പി.ഹരിദാസന്‍ (85-കൊച്ചിന്‍ നേവല്‍ ബേയ്‌സ്) അന്തരിച്ചു. വടകര ആവിക്കല്‍ തെക്കെ പുരയില്‍ പരേതരായ മന്ദന്റെയും
ചീരുവിന്റെയും മകനാണ്. ഭാര്യ: പരേതയായ കെടി കമല ടീച്ചര്‍. മക്കള്‍: ചന്ദ്രപ്രഭ, ചന്ദ്രകല, ചന്ദ്രകാന്ത, ചന്ദ്രഹാസന്‍ (കുവൈറ്റ്), പരേതയായ ചന്ദ്രബിന്ദു, ചന്ദ്രബാബു (ആസ്‌ട്രേലിയ). മരുമക്കള്‍: സജീവന്‍ (കണ്ണൂര്‍), ടി കെ ബാബു കോരപ്പുഴ, ബാബു പുനത്തില്‍ (വേളൂര്‍ മെഡിക്കല്‍സ്),
രജില വി മടപ്പള്ളി, ജസിത വി അത്തോളി. സഹോദരങ്ങള്‍: പരേതനായ ടി.പി സുകുമാരന്‍,
വി പി രമേശന്‍ (റിട്ട: ഡെപ്യൂട്ടി കലക്ടര്‍), ടി പി മണീന്ദ്രന്‍, ടിപി ഗോപാലകൃഷ്ണന്‍,
ടി പി ഇന്ദിര. സംസ്‌കാരം 16ന് വ്യാഴാഴ്ച പകല്‍ 12 മണിക്ക് കോരപ്പുഴ വീട്ടുവളപ്പില്‍.
















