<img class="size-full wp-image-9596 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/q1w.jpg" alt="" width="448" height="444" /> <strong>വടകര</strong>: പുത്തൂര്‍ ട്രെയിനിങ്ങ് സ്‌കൂളിന് സമീപം ദീര്‍ഘകാലം വ്യാപാരിയായിരുന്ന പൂവ്വേരി നാണു (71) അന്തരിച്ചു. ഭാര്യ:കമല. മക്കള്‍: ബൈജു, ഷൈജു, ഷിജിന. മരുമകന്‍: മനോജ്(വില്യാപ്പള്ളി). <img class="alignnone size-full wp-image-3596" src="https://vatakaravarthakal.in/wp-content/uploads/2026/03/clear-vision-fq-f-f.jpg" alt="" width="600" height="600" />