കക്കട്ടില്‍: കുളങ്ങരത്ത് വട്ടക്കാട്ട് കണ്ണന് (75) അന്തരിച്ചു. ഭാര്യ: മാതു. മക്കള്‍: പവിത്രന്, വിനോദന്‍, സുരേഷ്. മരുമക്കള്‍: വിമല മൊകേരി, സജിനി പാലേരി, സുഷമ വാണിമേല്‍. സഹോദരങ്ങള്‍: ടി കെ കുഞ്ഞിരാമന് (സിപിഎം കുമ്മങ്കോട് ലോക്കല്‍ കമ്മിറ്റി അംഗം), കേളപ്പന് മൊകേരി.