കോഴിക്കോട്: വോട്ടെടുപ്പിന് വേണ്ട ഒരുക്കങ്ങളില്‍ ഒരു കുറവും ഉണ്ടാവരുത്. വോട്ടിംഗ് മെഷീനും ആളുകളും സുരക്ഷാ ക്രമീകരണങ്ങള്‍ മാത്രമല്ല വിവിധ സ്റ്റേഷനറി ഇനങ്ങളും അനിവാര്യമാണ്. അതിനൊക്കെ കൃത്യമായ കണക്കും വേണം. പോളിംഗ് സ്റ്റേഷനില്‍ ഉപയോഗിക്കന്ന സ്റ്റേഷനറി സാധനങ്ങള്‍ ഇവയാണ്.
സ്റ്റാമ്പ് പാഡ്, തീപ്പെട്ടി, സൈന്‍ബോര്‍ഡ് – 13, സാധാരണ പെന്‍സില്‍, ബോള്‍പെന്‍-5 (നീല-3, ചുവപ്പ് -1, സില്‍വര്‍ വൈറ്റ്-1),
വെള്ള പേപ്പര്‍ – 8 ഷീറ്റ്, പിന്- 25 എണ്ണം, അരക്ക് – ആറെണ്ണം, പശ -1, ബ്ലേഡ്-1, മെഴുകുതിരി-4, നൂല് – 20 മീറ്റര്‍, സ്കെയില്‍ – 1, കാര്‍ബണ്‍ പേപ്പര്‍ – 3, എണ്ണ തുടയ്ക്കാനുള്ള തുണി, പൊതിയാനുള്ള പേപ്പര്‍ ഷീറ്റ് – 3, മഷിക്കുപ്പി വെക്കാനുള്ള ഒഴിഞ്ഞ പാത്രം/പ്ലാസ്റ്റിക് ബോക്സ്/കപ്പ്, ഡ്രോയിങ് പിന്-24 , റബ്ബര്‍ ബാന്‍ഡ്- 20, സെല്ലോ ടേപ്പ്-1.
പ്രിസൈഡിംഗ് ഓഫീസര്‍ സെക്ടര്‍ ഓഫീസറിന് തിരിച്ചു നല്‍കേണ്ട പോളിംഗ് സാമഗ്രികള്‍
ആരോ ക്രോസ് മാര്‍ക്ക് റബ്ബര്‍ സ്റ്റാമ്പ്, പ്രിസൈഡിങ് ഓഫീസറിന്റെ മെറ്റല്‍ സീല്‍, സെല്‍ഫ് ഇങ്കിംഗ് പാഡ്, വോട്ടിംഗ് കമ്പാര്ട്ട്മെന്റിനു വേണ്ടിയുള്ള സാധനങ്ങള്‍, സ്കെയില്‍, മഷിക്കുപ്പി വെക്കാനുള്ള ഒഴിഞ്ഞ പാത്രം, ഉപയോഗിക്കാത്ത മറ്റു സാധനങ്ങള്‍ എന്നിവ അടങ്ങിയ ബാഗ്.