വടകര: മടപ്പള്ളി ഗവ.ഹൈസ്കൂള്‍ റിട്ട. അധ്യാപകന് മടപ്പള്ളി വി.കെ.ബാലന് നായര്‍ (93) അന്തരിച്ചു. ഭാര്യ: പരേതയായ കാട്ടില്‍ പുതിയോട്ടില്‍ ലീല. മക്കള്‍: പരേതനായ ബാലചന്ദ്രന്, പ്രേമചന്ദ്രന് (റെയില്‍വേ കോഴിക്കോട്), ശോഭന. മരുമക്കള്‍: അപ്പനായര്‍ (റിട്ടയേര്‍ഡ് പോലീസ്), അംബിക, ബിന്ദു.