ആയഞ്ചേരി: കടമേരിയിലെ കൂനമ്പ്രമല് സൂപ്പി തയ്യില്‍ (75) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: ശാഹിദ, സീനത്ത്, മുഹമ്മദ്, സല്‍മത്ത്. മരുമക്കള്‍: അബ്ദുല്‍ ഹമീദ് ബാഖവി (നരിക്കാട്ടേരി), മുഹമ്മദ് ഒതയോത്ത്, അജ്മല്‍ (പാലേരി), ഹുസ്ന (കോട്ടപ്പള്ളി).
സഹോദരങ്ങള്‍: മൊയ്തു, കുഞ്ഞാമി, സാറ, സൈനബ, പരേതനായ പോക്കര്.