കണ്ണൂര്‍: റിട്ട.മാനേജര്‍ (എന്‍സിസി ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സ് എറണാകുളം) കണ്ണൂര്‍ ചാലയില്‍ ഗോവിന്ദന്‍കുട്ടി കുറുപ്പ് (81) അന്തരിച്ചു.
വടകര കണ്ടിമീത്തല്‍ തിരുവോത്ത് കുടുംബാംഗമാണ്. ഭാര്യ: എം രത്നകുമാരി. മക്കള്‍: നിരൂപ് മുണ്ടയാടന്‍ (സിഇഒ-ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ കണ്ണൂര്‍), നിഹാര ശ്രീകുമാര്‍, നിതാര സുകേഷ്. മരുമക്കള്‍: ഡോ. ശ്രീകുമാര്‍ കെ (സയിന്റിസ്റ്റ്- എന്‍സിഎല്‍, പൂനെ), സുകേഷ് പിഎം (എസ്സിബി ബാംഗ്ലൂര്‍), ഡാലിയ നിരൂപ് (മയ്യില്‍ ഹയര്‍ സെക്കന്ററി സ്കൂള്‍). സഹോദരങ്ങള്‍: ബി.കെ.തിരുവോത്ത്, ടി.ഭാസ്കര കുറുപ്പ്, പരേതരായ ടി.രാമകൃഷ്ണക്കുറുപ്പ്, ടി പത്മനാഭ കുറുപ്പ്, ടി മീനാക്ഷിയമ്മ, ടി. കമലാവതിയമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് മാളികപറമ്പ് പഞ്ചായത്ത് ശ്മശാനത്തില്‍.