വടകര: ചോറോട് പോതു കണ്ടി സി.കെ. മൊയ്തു ഹാജി (80) അന്തരിച്ചു. ഭാര്യ: പരേതയായ പോതുകണ്ടി സൈനബ.
മക്കള്‍: അയ്യുബ്, ഷുഹൈബ്. മരുമക്കള്‍: അസിബ, നെദഷ. സഹോരങ്ങള്‍: പരേതാനായ അബുബക്കര്‍, ഇബ്രാഹിം, ബിഫാത്തു, ഖദിജ.
അനുശോചിച്ചു
ദമാം കെ.എംസിസി മുന്‍ ഭാരവഹിയും സജിവ മുസ്ലീം ലീഗ് പ്രവര്‍ത്തകനുമായ സി.കെ.മൊയ്തു ഹാജിയുടെ നിര്യാണത്തില്‍ മുസ്ലിം ലീഗ് ചോറോട് ഗെയിറ്റ് ശാഖ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. യോഗത്തില്‍ എം.ടി.അബ്ദുല്‍ സലാം, എം.ടി.നാസര്‍, അഫ്നാസ് ചോറോട്, പി.സുബൈര്‍, എന്‍.കെ.ഫവാസ്, മുസ്തഫ മുട്ടുങ്ങല്‍, താഴത്ത് ഹംസ, സി.കെ.നാസര്‍, ആര്.എം.മുസ്തഫ, എം.ടി.ലിയ്യാഖത്ത്, ടി.കെ.അഷ്റഫ്, സി.കരിം, എം.ടി. സുബൈര്‍, ആദില്‍ വയലില്‍ തുടങ്ങിയവര്‍ സംസാരിച്ചു