വടകര: വടകര പോലീസ് സ്റ്റേഷന് പരിധിയിലെ വിവിധകേന്ദ്രങ്ങളില്‍ കൊട്ടിക്കലാശത്തിന് പ്രത്യേക സ്ഥലം നിശ്ചയിച്ച് പോലീസ്. ഇന്ന് പോലീസ് സ്റ്റേഷനില്‍
നടന്ന യോഗത്തിലാണ് തീരുമാനം.
ഒരു പാര്‍ട്ടി നടത്തുന്ന പരിപാടിയിലേക്ക് മറ്റൊരു പാര്‍ട്ടി പോകരുത്. ബൈക്കില്‍ കൊടി കെട്ടി പോവുന്നത് ഒഴിവാക്കണം, മോട്ടോര്‍ വെഹിക്കിള്‍ നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടി സ്വീകരിക്കുന്നതായിരിക്കും, മൈക്ക് പെര്‍മിഷനില്ലാതെ ഒരു പരിപാടിയും നടത്തരുത്. വാഹനവും മൈക്ക് സെറ്റും പിടിച്ചെടുക്കുന്നതായിരിക്കും, കൊട്ടിക്കലാശം ഏഴാം തിയ്യതി വൈകുന്നേരം നാലിന് തുടങ്ങി ആറിന് അവസാനിപ്പിക്കേണ്ടതാണ്. എല്ലാ മുന്നണികളുടെയും നേതാക്കന്മാര് നിര്‍ദേങ്ങള്‍ കൃത്യമായി അണികള്‍ക്കു നല്‍കുകയും
അവരെ നിയന്ത്രിക്കുകയും വേണം, ബൈക്ക് റാലി അനുവദിക്കുന്നതല്ല
അനുവദിക്കപ്പെട്ട സ്ഥലങ്ങള്‍
വടകര
അഞ്ചുവിളക്ക് ജംഗ്്ഷന് മുതല്‍ പഴയബസ് സ്റ്റാന്റ് എന്‍ട്രന്‍സ് വരെ -യുഡിഎഫ്
പഴയ ബസ് സ്റ്റാന്റ് എക്സിറ്റ് മുതല്‍ എടോടി വരെ-എല്‍ഡിഎഫ്
പുതിയ ബസ് സ്റ്റാന്റ് ശ്രീമണി ബില്‍ഡിംഗ് മുന്‍വശം മുതല്‍ ആക്സിസ് ബാങ്കിന്റെ മുന്‍ വശം വരെ -ബിജെപി
ഒന്തം ഓവര്‍ ബ്രിഡ്ജ് മുതല്‍ അശോക തിയേറ്ററിന് മുന്‍ വശം വരെ -എസ്ഡിപിഐ
തിരുവളളൂര്‍
തിരുവളളൂര്‍ ജംങ്ഷന് മുതല്‍ വടകര റോഡ് വരെ ബിജെപി
തിരുവളളൂര്‍ ജംങ്ഷന് മുതല്‍ പേരാമ്പ്ര റോഡ് വരെ -എല്‍ഡിഎഫ്
തിരുവളളൂര്‍ ജംങ്ഷന് മുതല്‍ ആയഞ്ചേരി റോഡ് വരെ -യുഡിഎഫ്
തോടന്നൂര്‍
തോടന്നൂര്‍ ജംങ്ഷന് മുതല്‍ വടകര റോഡ് വരെ -എല്‍ഡിഎഫ്
തോടന്നൂര്‍ ജംങ്ഷന് മുതല്‍ തിരുവളളൂര്‍ റോഡ് വരെ-യുഡിഎഫ്
കോട്ടപ്പളളി
കോട്ടപ്പളളി ജംങ്ഷന് മുതല്‍ വടകര റോഡ് വരെ -എല്‍ഡിഎഫ്
കോട്ടപ്പളളി ജംങ്ഷന് മുതല്‍ ആയഞ്ചേരി റോഡ് വരെ -യുഡിഎഫ്

ചെമ്മരത്തൂര്‍
ചെമ്മരത്തൂര്ഴ ടൗണ്‍-എല്‍ഡിഎഫ്
വളള്യാട്
വള്ള്യാട് – ആയഞ്ചേരി റോഡ്-എല്‍ഡിഎഫ്
വള്ള്യാട് വില്ല്യാപ്പളളി റോഡ് -യുഡിഎഫ്
വില്യാപ്പളളി
കുളത്തൂര്‍ റോഡ്- ബിജെപി
ഡേ മാര്‍ട്ട് എന്‍ട്രി മുതല്‍ ആയഞ്ചേരി റോഡ് വരെ യുഡിഎഫ്
ടാക്സി സ്റ്റാന്റ് മുതല്‍ കാര്ഴത്തികപ്പളളി റോഡ് വരെ എല്‍ഡിഎഫ്
മേമുണ്ട
സിപിഎം ഓഫിസ് ഭാഗം എല്‍ഡിഎഫ്
യുഡിഎഫ് ഓഫീസ് ഭാഗം -യുഡിഎഫ്
ചെക്കോട്ടി ബസാര്‍
തിരുവളളൂര്‍ റോഡ് -യുഡിഎഫ്
വടകര റോഡ് -എല്‍ഡിഎഫ്

ചോറോട്
വരിശക്കുനി സ്കൂള്‍ റോഡ് ജംഗ്ഷന് മുതല്‍ നാദാപുരം ഭാഗത്തേക്കുള്ള റോഡ് വരെ യുഡിഎഫ്
വരിശക്കുനി സ്കൂള്ഴ റോഡ് ജംഗ്ഷന് മുതല്ഴ വടകര ഭാഗത്തേക്കുള്ള റോഡ്എല്ഡിഎഫ്
ബാലവാടി മുതല്ഴ ചോറോട് ഓവര്ഴ ബ്രിഡ്ജ് വരെ ബിജെപി
വൈക്കിലിശ്ശേരി
റേഷന്ഴ ഷോപ്പ് മുതല്‍ ഓട്ടോ സ്റ്റാന്ഴറ് വരെ യുഡിഎഫ്
വള്ളിക്കാട് റോഡ് ജംങ്ഷന് മുതല്‍ മലോല്‍ മുക്ക് വരെ എല്‍ഡിഎഫ്
മലോല്ഴ മുക്ക് മുതല്ഴ ചേന്ദമംഗലം റോഡ് വരെ ബിജെപി
ആയഞ്ചേരി
ആയഞ്ചേരി കടമേരി റോഡ് ജംഗ്ഷന് മുതല്‍ തീക്കുനി റോഡ് വരെ -എല്‍ഡിഎഫ്
ആയഞ്ചേരി കടമേരി റോഡ് ജംഗ്ഷന് മുതല്‍ വടകര റോഡ് വരെ -യുഡിഎഫ്
ആയഞ്ചേരി കടമേരി റോഡ് ജംഗ്ഷന്ഴ മുതല്‍ തിരുവളളൂര്ഴ റോഡ് വരെ -ബിജെപി
















