• Latest
  • Trending
കേരള ഇനി കേരളം, ബിൽ ലോക്സഭ പാസാക്കി

കേരള ഇനി കേരളം, ബിൽ ലോക്സഭ പാസാക്കി

August 11, 2026
കമ്യൂണിസ്​റ്റ് ചിന്തകൻ ഡോക്ടർ എം.പി. പരമേശ്വരൻ അന്തരിച്ചു

കമ്യൂണിസ്​റ്റ് ചിന്തകൻ ഡോക്ടർ എം.പി. പരമേശ്വരൻ അന്തരിച്ചു

August 11, 2026
വടകരയില്‍ സ്റ്റുഡിയോയില്‍ മോഷണം; ക്യാമറയും ഫോണും കവര്‍ന്നു

വടകരയില്‍ സ്റ്റുഡിയോയില്‍ മോഷണം; ക്യാമറയും ഫോണും കവര്‍ന്നു

August 11, 2026
മെഡിക്കല്‍ കോളജിന് സമീപം വാഹനത്തില്‍ യുവാവ് മരിച്ച നിലയില്‍

മെഡിക്കല്‍ കോളജിന് സമീപം വാഹനത്തില്‍ യുവാവ് മരിച്ച നിലയില്‍

August 11, 2026
വിട പറഞ്ഞത് കോല്‍ക്കളിയെ ജനകീയമാക്കിയ കലാകാരന്‍

വിട പറഞ്ഞത് കോല്‍ക്കളിയെ ജനകീയമാക്കിയ കലാകാരന്‍

August 11, 2026
വിലാതപുരം കുഴിക്കര ഗോപാലന്‍ അന്തരിച്ചു

വിലാതപുരം കുഴിക്കര ഗോപാലന്‍ അന്തരിച്ചു

August 11, 2026
യോഗത്തിനിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ മരണം: ഡിഎംഒയ്‌ക്കെതിരെ പരാതിയുമായി ബന്ധുക്കള്‍

August 11, 2026
വടയം തെറ്റത്ത് മീത്തല്‍ ദേവു അന്തരിച്ചു

വടയം തെറ്റത്ത് മീത്തല്‍ ദേവു അന്തരിച്ചു

August 11, 2026
വിദ്യാര്‍ഥികള്‍ക്ക് കര്‍ക്കിടക കഞ്ഞിയുടെ മധുരം; മുടങ്ങാതെ പന്ത്രണ്ട് വര്‍ഷം

വിദ്യാര്‍ഥികള്‍ക്ക് കര്‍ക്കിടക കഞ്ഞിയുടെ മധുരം; മുടങ്ങാതെ പന്ത്രണ്ട് വര്‍ഷം

August 11, 2026
പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തില്ല; പോലീസിനെതിരെ ഡിവൈഎഫ്‌ഐ

ജീവനക്കാരിയുടെ മരണം: ബഹുജനരോഷം ഉയരണമെന്ന് ഡിവൈഎഫ്ഐ

August 11, 2026
പഞ്ചായത്തുകളില്‍ സൗജന്യ വൈഫൈ; പദ്ധതിയുമായി ബിഎസ്എന്‍എല്‍

പഞ്ചായത്തുകളില്‍ സൗജന്യ വൈഫൈ; പദ്ധതിയുമായി ബിഎസ്എന്‍എല്‍

August 11, 2026
മാതാവ് മരിച്ച് 16-ാം നാളില്‍ മകനും

മാതാവ് മരിച്ച് 16-ാം നാളില്‍ മകനും

August 11, 2026
പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: നിഷ്പക്ഷ അന്വേഷണം വേണമെന്ന് ആക്ഷന്‍ കമ്മിറ്റി

പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: നിഷ്പക്ഷ അന്വേഷണം വേണമെന്ന് ആക്ഷന്‍ കമ്മിറ്റി

August 10, 2026
Vatakara Varthakal
Tuesday, August 11, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കേരള ഇനി കേരളം, ബിൽ ലോക്സഭ പാസാക്കി

by newsdesk
August 11, 2026
in ദേശീയം
0
Home ദേശീയം

ന്യൂഡല്‍ഹി: ‘കേരളം ബില്‍’ ലോക്‌സഭയില്‍ ചര്‍ച്ചയില്ലാതെ പാസാക്കി. സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതില്‍ നിന്നു ‘കേരളം’ എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനുള്ള ബില്ലാണ് ലോക്‌സഭ പാസാക്കിയത്. സഹമന്ത്രി നിത്യാനന്ദ റായിയാണ് ബില്‍ പരിഗണനയ്ക്ക് എടുക്കണമെന്ന അപേക്ഷ സ്പീക്കറെ അറിയിച്ചത്. ബില്‍ ഇന്ന് ചര്‍ച്ചയ്ക്ക് എടുക്കേണ്ടെന്ന് യുഡിഎഫ് എംപിമാര്‍ ആവശ്യമുന്നയിച്ചിരുന്നു. ലോക്‌സഭയില്‍ ബഹളം നടക്കുന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് സംസാരിക്കാനുള്ള അവസരം കിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബില്‍ ചര്‍ച്ചയ്ക്ക് എടുക്കരുതെന്ന അപേക്ഷ സ്പീക്കറെ അറിയിച്ചിരുന്നത്. എന്നാല്‍ ലോക്‌സഭയിലെ ബഹളത്തിനിടയില്‍ തന്നെ ബില്‍ പാസാക്കുകകയായിരുന്നു.
ശബ്ദവോട്ടോടെയാണ് ലോക്‌സഭ ബില്‍ പാസാക്കിയത്. പ്രതിപക്ഷ എംപിമാരുടെ ബഹളത്തിനെതിരെ നിത്യാനന്ദ റായി ആഞ്ഞടിച്ചു. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ ആവശ്യപ്രകാരമാണ് കേരള എന്ന പേര് മാറ്റാന്‍ തയ്യാറെടുത്തതെന്നും എന്നാല്‍ പ്രതിപക്ഷ എംപിമാരുടെ നിലപാട് ശരിയല്ലെന്നും നിത്യാനന്ദ റായി വിമര്‍ശിച്ചു. സിജെപി പ്രതിഷേധത്തിന് നേരെയുള്ള ഡല്‍ഹി പോലീസിന്റെ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നതിനിടയിലാണ് ബില്‍ ചര്‍ച്ചയ്‌ക്കെടുത്തത്. അംഗങ്ങളോട് സീറ്റുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടരുകയായികരുന്നു. ലോക്‌സഭ പാസാക്കിയ ബില്‍ ഇനി രാജ്യസഭയുടെ പരിഗണനയ്ക്ക് അയക്കും.

ഈ ഓണത്തിന് വീട്ടിലെത്തട്ടെ പുതിയ Chetak! 🏠🛵

Offer Details
Chetak 3501
Effective Price: ₹1,52,775/_

**Limited time offer
PM E drive
subsidy Rs. 5000 /-*

Accessories offer upto ₹2750_

🔥Special Onam Benefits
▪️കുറഞ്ഞ ഡൗൺപേയ്മെന്റ്
▪️ഉയർന്ന എക്സ്ചേഞ്ച് വില
▪️സ്പോട്ട് ലോൺ അപ്രൂവൽ

Showroom Contact – KVR Chetak
CALICUT – 9895 435 266
RAMANATTUKARA – 8089 491 555
VADAKARA – 9895 666 539
KOYILANDY – 8714 020 999
PERAMBRA – 8714 057 555
KODUVALLY – 7356 125 511
SULTHAN BATHERY – 8714 061 444
MUTTIL – 9567 831 953

_T&C Apply

ShareTweetSend

Search

No Result
View All Result

Recent News

കേരള ഇനി കേരളം, ബിൽ ലോക്സഭ പാസാക്കി

കേരള ഇനി കേരളം, ബിൽ ലോക്സഭ പാസാക്കി

August 11, 2026
കമ്യൂണിസ്​റ്റ് ചിന്തകൻ ഡോക്ടർ എം.പി. പരമേശ്വരൻ അന്തരിച്ചു

കമ്യൂണിസ്​റ്റ് ചിന്തകൻ ഡോക്ടർ എം.പി. പരമേശ്വരൻ അന്തരിച്ചു

August 11, 2026
വടകരയില്‍ സ്റ്റുഡിയോയില്‍ മോഷണം; ക്യാമറയും ഫോണും കവര്‍ന്നു

വടകരയില്‍ സ്റ്റുഡിയോയില്‍ മോഷണം; ക്യാമറയും ഫോണും കവര്‍ന്നു

August 11, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കേരള ഇനി കേരളം, ബിൽ ലോക്സഭ പാസാക്കി
  • കമ്യൂണിസ്​റ്റ് ചിന്തകൻ ഡോക്ടർ എം.പി. പരമേശ്വരൻ അന്തരിച്ചു
  • വടകരയില്‍ സ്റ്റുഡിയോയില്‍ മോഷണം; ക്യാമറയും ഫോണും കവര്‍ന്നു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by