തപാല്‍ ഡിവിഷനുകള്‍ ഇല്ലാതാക്കരുത്; ധര്‍ണ നടത്തി എന്‍എഫ്പിഇ
കാര്‍ത്തികപ്പള്ളി സ്വദേശി ഖത്തറില്‍ അന്തരിച്ചു
ആയഞ്ചേരിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണം: സിപിഎം
കായിക മേള തുടങ്ങി
മദ്യപിച്ച് വാഹനം ഓടിച്ചു; ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
റേഷന്‍ വ്യാപാരി സംഘടനാ ഓഫീസ് ഉദ്ഘാടനം 13ന്
വീട്ടിലെത്തിയ എംഎല്‍എക്ക് സിപിഐ നേതാവ് സമ്മാനിച്ചത് സ്വന്തം ജീവചരിത്രം
വര്‍ണമുദ്ര പുരസ്‌കാരം ടി.അലോനക്ക്
കുറ്റ്യാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് 14ന് തറക്കല്ലിടും
മീലാദുന്നബി മഹാസമ്മേളനം സമാപിച്ചു
അരൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; 12 കാരന്‍ ഉള്‍പ്പെടെ 7 പേര്‍ ആശുപത്രിയില്‍

ദേശീയം

You can add some category description here.

ഓണത്തിരക്ക്: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേയ്ക്ക് കൂടുതല്‍ ബസ് സര്‍വീസ്

ഓണത്തിരക്ക്: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേയ്ക്ക് കൂടുതല്‍ ബസ് സര്‍വീസ്

തിരുവനന്തപുരം: ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തുന്നു. കെ.സി വേണുഗോപാല്‍ എംപിയുടെ നിര്‍ദ്ദേശമനുസരിച്ച് 150 സര്‍വീസ് നടത്താനാണ് കര്‍ണാടക...

Read more

കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വേണം; മന്ത്രിക്ക് നിവേദനം നല്‍കി ഷാഫി പറമ്പില്‍ എംപി

കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വേണം; മന്ത്രിക്ക് നിവേദനം നല്‍കി ഷാഫി പറമ്പില്‍ എംപി

ന്യൂഡല്‍ഹി: ഉത്തര മലബാറിലെ വര്‍ധിച്ചുവരുന്ന യാത്രാ തിരക്കിനും റെയില്‍വേ കണക്റ്റിവിറ്റിയിലെ പോരായ്മകള്‍ക്കും അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് ഷാഫി പറമ്പില്‍...

Read more

കേരള ഇനി കേരളം, ബിൽ ലോക്സഭ പാസാക്കി

കേരള ഇനി കേരളം, ബിൽ ലോക്സഭ പാസാക്കി

ന്യൂഡല്‍ഹി: 'കേരളം ബില്‍' ലോക്‌സഭയില്‍ ചര്‍ച്ചയില്ലാതെ പാസാക്കി. സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് 'കേരള' എന്നതില്‍ നിന്നു 'കേരളം' എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനുള്ള ബില്ലാണ് ലോക്‌സഭ പാസാക്കിയത്....

Read more

കോഴിക്കോട്-ബെംഗളൂരു കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് രണ്ട് മരണം; ഇരുപതോളം പേര്‍ക്ക് പരിക്ക്‌

കോഴിക്കോട്-ബെംഗളൂരു കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് രണ്ട് മരണം; ഇരുപതോളം പേര്‍ക്ക് പരിക്ക്‌

ബംഗളൂരു: കർണാടകയിൽ കെഎസ്‌ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്‌ടറും മരിച്ചു. കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള കെഎസ്‌ആർടിസി സൂപ്പർ ഡീലക്‌സ് എയർബസ് ആണ് മൈസൂർ - ബെംഗളൂർ...

Read more

ദേശീയപാതയിലെ യാത്രാ പ്രതിസന്ധി: എന്‍എച്ച്എഐ ചെയര്‍മാന്‍ വടകരയിലെത്തും

ദേശീയപാതയിലെ യാത്രാ പ്രതിസന്ധി: എന്‍എച്ച്എഐ ചെയര്‍മാന്‍ വടകരയിലെത്തും

വടകര: ദേശീയപാത 66ല്‍ അഴിയൂര്‍-വെങ്ങളം റീച്ചിലെ നിര്‍മാണ പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നതിനെ തുടര്‍ന്നുണ്ടായ രൂക്ഷമായ യാത്രാപ്രതിസന്ധിക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംപി, ദേശീയപാത അതോറിറ്റി...

Read more

നെല്‍കൃഷി പ്രതിസന്ധിയില്‍; അരിവില കുതിച്ചുയരുന്നു

നെല്‍കൃഷി പ്രതിസന്ധിയില്‍; അരിവില കുതിച്ചുയരുന്നു

വടകര: ആന്ധ്രയിലും കര്‍ണാടകയിലും ജലക്ഷാമം രൂക്ഷമായത് നെല്‍ കൃഷിയെ പ്രതി സന്ധിയിലാക്കി. ഇതോടെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അരിവില കുതിച്ചുയര്‍ന്നു. മലബാറുകാര്‍ക്ക് ഏറെ പ്രിയങ്കരമായ പൊന്നി...

Read more

കൈവശം 35 ലക്ഷത്തിന്റെ എംഡിഎംഎ; മലയാളിയായ മുന്‍ പൈലറ്റ് പിടിയില്‍

കൈവശം 35 ലക്ഷത്തിന്റെ എംഡിഎംഎ; മലയാളിയായ മുന്‍ പൈലറ്റ് പിടിയില്‍

ന്യൂഡല്‍ഹി: 814 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശിയായ സ്വകാര്യ എയര്‍ലൈന്‍സിലെ മുന്‍ പൈലറ്റ് ഗുരുഗ്രാം പോലീസിന്റെ പിടിയില്‍. ദൗലത്താബാദിലെ ലാന്‍ഡ്മാര്‍ക്ക് സൊസൈറ്റി അപാര്‍ട്ട്മെന്റിലെ...

Read more

ഉ​റ​പ്പു​ക​ൾ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നു കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി

യുവാക്കളില്‍ തരംഗമായി കോക്രോച്ച് ജനതാ പാര്‍ട്ടി

  ന്യൂ​ഡ​ൽ​ഹി: പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള എ​ഫ്ഐ​ആ​റു​ക​ൾ പി​ൻ​വ​ലി​ക്കു​മെ​ന്നു​ൾ​പ്പെ​ടെ​യു​ള്ള ഉ​റ​പ്പു​ക​ളി​ൽ​നി​ന്ന് സ​ർ​ക്കാ​ർ പി​ന്മാ​റി​യാ​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി പു​തി​യ പ്ര​ക്ഷോ​ഭ​മു​ണ്ടാ​കു​മെ​ന്നു കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി. പ്ര​തി​ഷേ​ധ​ക്കാ​രെ കൈ​കാ​ര്യം ചെ​യ്ത വി​ധ​ത്തി​ൽ സ​ർ​ക്കാ​ർ...

Read more

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു

ന്യൂഡൽഹി: ധർമേന്ദ്ര പ്രധാൻ രാജിവച്ച ഒഴിവിലേക്ക് പുതിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു. നിലവിൽ ഭക്ഷ്യം, പൊതുവിതരണം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ഠിച്ചു വരുന്ന പ്രഹ്ലാദ്...

Read more

വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ; നിങ്ങളെയെല്ലാം ഓർത്ത് അഭിമാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ; നിങ്ങളെയെല്ലാം ഓർത്ത് അഭിമാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചതിന് പിന്നാലെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പുനർനിർമിക്കുന്നതിനായുള്ള...

Read more
Page 2 of 14 1 2 3 14